എ എ റഹീമിനും പി സന്തോഷ് കുമാറിനും അവസരങ്ങള്‍ കൊടുക്കുമ്പോള്‍ ഇടതുപക്ഷം പുതിയ കാലത്തെയും മാറിയ രാഷ്ട്രീയ കാലാവസ്ഥയെയുമാണ് അഭിസംബോധന ചെയ്യുന്നതെന്നും അതിവേഗം തീരുമാനങ്ങളെടുക്കുമ്പോഴാണ് പാര്‍ട്ടിയുടെ കെട്ടുറപ്പും ജാഗ്രതയും അണികള്‍ക്ക് ബോധ്യമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.